ആലത്തൂർ: അത്തിപ്പൊറ്റ നെല്ലിപ്പാടം പുളക്കുണ്ട് വീട്ടിൽ അബ്ദുറഹ്മാൻ (ഉണ്ണിയാപ്പു-72) നിര്യാതനായി. ഭാര്യ: ഉമ്മല്ലു. മക്കൾ: ഹക്കീം, സലീം, ഉമൈബ, സബീന. മരുമക്കൾ: ജാസ്മിൻ, ശിഫാന, ഇബ്രാഹിം (സൗദി), അലി. സഹോദരങ്ങൾ: അലി, നബീസ, പരേതരായ അസീസ്, ബൽക്കീസ്, ബഷീർ, പാത്തുമുത്ത്.