പത്തിരിപ്പാല: പെരുംപറമ്പിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ (തങ്കമണി-83) നിര്യാതനായി. ദീർഘകാലം പത്തിരിപ്പാല മഹല്ല് ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: റംല. മക്കൾ: ഫാത്തിമ, ബൾക്കീസ്, നസീമ, നജ്മ, ഷൈമ. മരുമക്കൾ: മൊയ്തീൻ, അബ്ദുൽ നാസർ, പരേതനായ അമീൻ, സിദ്ദീഖ്, റഹ്മത്തുല്ല.