അലനല്ലൂർ: കോട്ടോപ്പാടം അക്കര സൈനുദ്ദീന്റെ ഭാര്യ സഫിയ (63) നിര്യാതയായി. മക്കൾ: ശബീറലി, അബ്ദുൽ സലീം, ഹംസ, നിസാർ, ഫൈസൽ. മരുമക്കൾ: മാസിദ, റാഷിദ, ഷമീന, മുബഷിറ. സഹോദരങ്ങൾ: സൈനുദ്ദീൻ, റഷീദ്, നൗഷാദ്, സലീം, ജമീല, ആസ്യ, ഫാത്തിമ ബീവി.