പൂക്കോട്ടുംപാടം: ആദ്യകാല ടാക്സി ഡ്രൈവറായിരുന്ന വില്ലുത്ത്പാടം കണ്ടിയിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ഉബൈബത്തുൽ അസ്ലമിയ. മക്കൾ: ബിന്ദു സലൂജ, ഷീജ ബനാസിറ, അസ്മ ഷെറിൻ. മരുമക്കൾ: മുസ്തഫ, ഉനൈസ്.