കോട്ടക്കൽ: ഒതുക്കങ്ങൽ ചെറുകുന്ന് സ്വദേശി പരേതനായ ഒറ്റയിൽ ആലിയുടെ മകൻ മൊയ്തു (67) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അമീർ, ഫെമിന, റാഷിദ്, റഹീം. മരുമക്കൾ: മുംതാസ്, ഷംസുദ്ദീൻ മോങ്ങം, റുമൈസ.