ബേപ്പൂർ: പുളിക്കലകം കിലാബിന്റെ ഭാര്യ തങ്ങൾസ് റോഡ് പടിഞ്ഞാറെ മാളിയക്കൽ സഫൂറ (27) ബേപ്പൂർ ആർ.എം ആശുപത്രിക്ക് സമീപം ‘കെൻസ് മഹലി’ൽ നിര്യാതയായി. ബേപ്പൂർ ഉപ്പൂട്ടുങ്ങൽ പറമ്പ് അബ്ദുറസാഖിന്റെയും പി.എം. ഹുസ്നയുടെയും മകളാണ്. മകൻ: മെഹ്ഫൂസ്. സഹോദരങ്ങൾ: ഇൻഷിറ, ഷുഹൂറ, കെൻസ്.