എലത്തൂർ: പരേതരായ നടുക്കണ്ടി മൊയ്തീൻ കോയയുടെയും രാരങ്ങാട്ട് പാത്തുവിന്റെയും മകൾ എൻ.ആർ. നഫീസ (64) നിര്യാതയായി. ഭർത്താവ്: മജീദ് പള്ളിക്കലാകം (പുതിയങ്ങാടി). മക്കൾ: ജസീല (റഹിയ), നുസ്രത്ത്, സാദിഖ് (അത്താണിക്കൽ മെഡിക്കൽസ്), വർജാസ് (കുവൈത്ത്), ശിലാസ് (ദുബൈ). മരുമക്കൾ: ജലീൽ വാളിയിൽ (വെങ്ങാലി), ഷാജി (മൂടാടി), സുൽഫ, മുഫീദ, തമന്ന.