ഫറോക്ക്: പുറ്റേക്കോട് വാളക്കട ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: വി. കൃഷ്ണൻകുട്ടി (റിട്ട. അധ്യാപകൻ). മക്കൾ: സിന്ധു, സിജി, സിമി, പ്രജിത്ത്. മരുമക്കൾ: ഗോപിദാസൻ പെരുന്തൊടി (നല്ലൂർ), കൃഷ്ണൻ അതിപറമ്പത്ത് (പ്രബോധിനി), പരേതനായ രവീന്ദ്രൻ പനേങ്ങൽ (കൊക്കിവളവ്), നിമ്യ (ഒളവണ്ണ). സംസ്കാരം വ്യാഴാഴ്ച. ഉച്ചക്ക് ഒന്നിന് തറവാട്ട് ശ്മശാനത്തിൽ.