പുത്തൂർമഠം: പെരിക്കാമ്പലത്ത് മരക്കാരുട്ടി (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: തസ്ലീന, ജസീന, ഫസ്ന. മരുമക്കൾ: മൻസൂർ, മുസദ്ദിഖ്, റാഫി. സഹോദരങ്ങൾ: അഹ്മദ് കോയ, മമ്മദ് കോയ, റുഖിയ, മുഹമ്മദ്, ആലി.