വടകര: അഴിയൂർ കണ്ണൂക്കര കേളു ബസാറിലെ പാണ്ടികയിൽ സൈനബ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മഹമൂദ്. മക്കൾ: ഹസ്സൻ, ഹാരിസ്, മുനീർ. മരുമക്കൾ: ഷാഹിദ, സൗജത്ത്, റഹീന. സഹോദരങ്ങൾ: മൊയ്തു (അഴിയൂർ), മറിയം, സുഹറ, പരേതനായ ഉസ്മാൻ.