കാരന്തൂർ: നൊച്ചിയിൽ താമസിക്കുന്ന അബുബക്കർ (89) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: റഷീദ്, മറിയം, റംല, അഫ്സൽ, നിഷാദ്. മരുമക്കൾ: ഫസൽ റഹ്മാൻ, റഹീന, സാബിറ, റുബീന, പരേതനായ മൊയ്തീൻ കോയ.