കട്ടാങ്ങൽ: കള്ളൻതോട് മുസ്തരി വളപ്പിൽ ലുഖ്മാനുൽ ഹഖീം തങ്ങൾ (74) നിര്യാതനായി. ഭാര്യ: മുത്തു ബീവി. മക്കൾ: ഉമ്മുഹാനി, സൈനുൽ ആബിദ് തങ്ങൾ (ബിസിനസ്), സൈത് മുഹമ്മദ് തങ്ങൾ (ബിസിനസ്), ഹൈദ്രോസ് തങ്ങൾ (അധ്യാപകൻ, കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), യഹ് യാ തങ്ങൾ (ദുബൈ), പരേതയായ ബുഷ്റ ബീവി. മരുമക്കൾ: പൂക്കോയ തങ്ങൾ (ഈങ്ങാപ്പുഴ), കുഞ്ഞി സീതികോയ തങ്ങൾ (പരപ്പനങ്ങാടി), അഫ്സീന ബീവി, അനീസാ ബീവി, ഖമറുന്നീസ ബീവി, ആയിഷ ഹിസ്സ ബീവി.