മുക്കം: പൊറ്റശ്ശേരി പൈമ്പാലപ്പുറം അബ്ദുൽകരീം (73) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: നജ്മൽബാബു, ഷാഹിന. മരുമക്കൾ: ഫിറോസ് പൊറ്റശ്ശേരി, കദീജ.