പാപ്പിനിശ്ശേരി വെസ്റ്റ്: മുണ്ടയാട്ട് കോട്ടത്തിനു സമീപം ഇ.പി. ലീല (76) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളുവ വീട്ടിൽ നാരായണൻ നമ്പ്യാർ. മക്കൾ: കൃഷ്ണൻ, അജിത, സുനിൽ കുമാർ (പെയിന്റർ). മരുമക്കൾ: ഗംഗാധരൻ (അഴിക്കോട്), ഗിരിജ (അഞ്ചാംപീടിക), ദിവ്യ (പാലോട്ട് വയൽ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ശാരദ, രാമചന്ദ്രൻ, പരേതരായ ബാലൻ നമ്പ്യാർ, യശോദ, പത്മിനി. സഞ്ചയനം ശനിയാഴ്ച.