പാനൂർ: കൂരാറയിലെ നടുവിൽ കോറോത്ത് എൻ.കെ. ശിവപ്രകാശൻ (53) നിര്യാതനായി. പരേതരായ കല്ലി ഗോപാലന്റെയും ദേവൂട്ടിയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കൾ: നിവേദ്കൃഷ്ണ, ദേവനന്ദ. സഹോദരങ്ങൾ: രാജൻ (റിട്ട. ലേബർ ഓഫിസർ), സുരേഷ് ബാബു, സത്യൻ, ജയപ്രകാശ്.