മട്ടന്നൂർ: മുതിർന്ന സി.പി.ഐ നേതാവ് ചാവശ്ശേരിയിലെ കെ. രാഘവൻ (82) നിര്യാതനായി. സി.പി.ഐ ഇരിട്ടി മണ്ഡലം കമ്മിറ്റി മുൻ അംഗവും മട്ടന്നൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്നു. എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പി. യശോദ. മക്കൾ: സുരേഷ് ബാബു, ശശീന്ദ്രൻ, വത്സരാജ്. മരുമക്കൾ: അനിത, ഗിരിജ, നിഷ (പഞ്ചായത്ത് വകുപ്പ്).