ആലത്തൂർ: അത്തിപ്പൊറ്റ വീണ നിവാസിൽ മോഹനൻ (77) നിര്യാതനായി. ഭാര്യ: കുത്തന്നൂർ കിഴക്കേത്തറ തൂച്ചാണത് വീട്ടിൽ പരേതയായ സുഭദ്ര അമ്മ. മക്കൾ: വൃന്ദ, ഷീല, സുമേഷ്. മരുമക്കൾ: ഷണ്മുഖൻ, ഉമാകാന്തൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.