അകത്തേത്തറ: പരേതനായ സുകുമാരന്റെ ഭാര്യ തോട്ടപുര വീട്ടിൽ മീനാക്ഷി (98) നിര്യാതനായി. മക്കൾ: രത്നാമണി, ഗജേന്ദ്രൻ, ശാന്തകുമാരി, വിജയം, പങ്കജം, ശ്രീദേവി. മരുമക്കൾ: ലീല, രാജൻ, സുരേഷ്, മോഹനൻ പരേതരായ ആറു, ബാലൻ.