അലനല്ലൂർ: കർക്കിടാംകുന്ന് ആലുങ്ങൽ അത്താണിപ്പടി പരേതനായ കരിപ്പായിൽ സൈദിന്റെ മകൻ ഉമ്മർ (55) നിര്യാതനായി. ഭാര്യ: സുലൈല. മക്കൾ: ഹസീന, ആശിഫ്, ആശിഖ്, ആതി. മരുമക്കൾ: ഷഹനാസ് അലി, റിയാസ്. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, ഗഫൂർ, പരേതനായ പോക്കർ.