പുതുപ്പരിയാരം: ലാൽ നഗർ പയ്യൽ ചീരോത്ത് വീട്ടിൽ പരേതനായ മണിയന്റെ മകൻ മനീഷ് (38) നിര്യാതനായി. മാതാവ്: ടി.എസ്. ലീല. സഹോദരൻ: ലിഘേഷ്.