കൊടകര: പുത്തൂക്കാവ് കാഞ്ഞിരത്തിങ്കല്‍ രെഞ്ജിയുടെ മകന് ഡോ. റോണി രെഞ്ജി (32) നിര്യാതനായി. മാതാവ്: മോളി. ഭാര്യ: ഡോ. ആര്യ. സഹോദരി: പിങ്കി സജിത്ത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൊടകര സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍