തളിക്കുളം: ജുമാമസ്ജിദിനു സമീപം മമ്മസ്രായില്ലത്ത് അഷ്റഫലി (58) നിര്യാതനായി. മത, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: സെലീന. മക്കൾ: സൈനുൽ ആബിദ്, ഫാത്തിമത്തുൽ മുബഷിറ, ഫാത്തിമ ബുഷ്റ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.