വാടാനപ്പള്ളി: ഫ്രണ്ട്സ് റോഡിൽ ചക്കാണ്ടൻ ജയൻ (65) നിര്യാതനായി. വാടാനപ്പള്ളി സെന്ററിലെ ലോട്ടറി വിൽപനക്കാരനായിരുന്നു. ഭാര്യ: ദേവു.