എടക്കര: ചുങ്കത്തറ പള്ളിക്കുത്ത് വെള്ളംപൊതുവായ് പൂവ്വത്തിങ്കൽ ഫ്രാൻസിസ് ജോസ് (69) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: ജെയിംസ്, ജെസ്സി, ഷീജ. മരുമക്കൾ: ബിനു, സജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മുട്ടിക്കടവ് സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.