വൈരങ്കോട്: ജനപ്രിയ നാടകനടനായിരുന്ന മൈലാടിയാൽ പാറപ്പുറത്ത് ഹംസ (75) നിര്യാതനായി. അനന്താവൂർ യുവധാര, കൈത്തക്കര വിന്നേഴ്സ് ക്ലബുകളുടെ നാടകങ്ങളിൽ സ്ഥിരം ഹാസ്യനടനായിരുന്നു. ഭാര്യ: ഹവ്വാവുമ്മ. മക്കൾ: ഖൈറുന്നിസ, റാഫി, അസീസ്, റഹീന, ഉമ്മു ഹബീബ, അക്ബർ, ഷിബിൽ. മരുമക്കൾ: ജംഷീന, ജിസ്ല, ശിഹാബ്, മൊയ്തീൻ, ആബിദ്.