എടവണ്ണ: പാലപ്പെറ്റ വട്ടപ്പറമ്പൻ കുഞ്ഞിമുഹമ്മദ് (73) നിര്യാതനായി. റിട്ട. ഫാർമസിസ്റ്റും പാലപ്പറ്റ കെ.എൻ.എം സലഫി മസ്ജിദ് പ്രസിഡന്റുമായിരുന്നു. ഭാര്യ: സൗജത്ത് ബീഗം. മക്കൾ: ഹബീബ, മുഹ്സിന (അധ്യാപിക, അരീക്കോട് മുണ്ടമ്പ്ര), മിനു മുംതാസ്. മരുമക്കൾ: സവാദ് (പൊലീസ്, ഇൻസ്പെക്ടർ ഓഫ് ടെലികമ്യൂണിക്കേഷൻ), അദ്നാൻ മമ്പാട് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് മമ്പാട്).