എടവണ്ണ: പാലപ്പെറ്റ സ്വദേശി പാലപ്പെറ്റ കുട്ടി മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: കദീസ. പിതാവ്: പരേതനായ മുഹമ്മദ് പാലപ്പെറ്റ. മക്കൾ: അബ്ദുറസാഖ്, അബ്ദുല്ലത്തീഫ്, ജാഫർ, ജുമൈദ. മരുമക്കൾ: അർഷാദ് (മമ്പാട്), റമീന (കാവനൂർ), ജസ്മിന (കരുളായി), നസ്റാന (വാക്കാലൂർ). സഹോദരങ്ങൾ: അഹമ്മദ് കുട്ടി, ആയിശ മേപ്പാടം, അബ്ദുൽ ഖാദർ, പരേതരായ ആലിക്കുട്ടി, ഉണ്ണി പോക്കു.