കോടാലി: കടമ്പോട് പുളിന്തറ മഞ്ഞളി വീട്ടില്‍ ഔസേപ്പിന്റെ ഭാര്യ ത്രേസ്യാമ്മ (94) നിര്യാതയായി. മക്കള്‍: ജെസി, ജോര്‍ജ്, ബേബി, മേഴ്സി, തോമസ്, ജാസ്മി, ബൈജു. മരുമക്കള്‍: സാജന്, മോളി, ആന്റണി, അമ്പിളി, പരേതരായ ജോണ്‍, ഏല്യക്കുട്ടി, ജോയ്.