പെരുമ്പിലാവ്: ചാലിശ്ശേരി അങ്ങാടി പുലിക്കോട്ടിൽ വിൽസൺ (60) നിര്യാതനായി. ഹൈസ്കൂൾ റോഡിൽ ലില്ലി ഗ്രൂപ്സ് സ്ഥാപന ഉടമയാണ്. ഭാര്യ: ലില്ലി. മക്കൾ: ലിവിൻ (ബിസിനസ്), വിവിൻ (ഗൾഫ്).