ആമ്പല്ലൂർ: പുതുക്കാട് തെക്കേ തൊറവ് കൊളത്തറ കൃഷ്ണന്റെ മകൻ ജനീഷ് (29) നിര്യാതനായി. മാതാവ്: സുശീല. സഹോദരിമാർ: സാന്ദ്ര, അഞ്ജലി. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് നടത്തറ ഓർമക്കൂട് ക്രിമറ്റോറിയത്തിൽ.