മുക്കം: മാമ്പറ്റ മാവത്ത് ഹരീഷ് ബാബു (60) നിര്യാതനായി. പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: കാർത്യായനി. സഹോദരങ്ങൾ: ബീന, പരേതനായ ബൈജു.