താമരശ്ശേരി: പുതുപ്പാടി മേലെപ്പടത്തിൽ തേയി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ അന്നേടത്ത് ശേഖരൻ നായർ. മക്കൾ: കമല, വിജയൻ, ചാത്തു നായർ (റിട്ട. സബ് ഇൻസ്പെക്ടർ), സതി (ഡയറക്ടർ, കുപ്പായക്കോട് ക്ഷീരോൽപാദന സഹകരണ സംഘം). മരുമക്കൾ: പരേതനായ ബാബു ചന്ദ്രൻ, നന്ദിനി (കൃഷ്ണഗിരി, വയനാട്), ദേവി (റിട്ട. സബ് ഇൻസ്പെക്ടർ), കുഞ്ഞിശങ്കരൻ.