താമരശ്ശേരി: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തോമസ് കണ്ണന്തറയുടെ മകൻ കെ.ടി. ജോസഫ് (അപ്പച്ചൻ -63) നിര്യാതനായി. ഭാര്യ: ലിസി പുതുവേലിൽ കൂടരഞ്ഞി. മക്കൾ: നീതു വിമൽ (കാനഡ), ബിബിൻ ജോസഫ് (ആസ്ട്രേലിയ). മരുമക്കൾ: ജിയ ബിബിൻ (ആസ്ട്രേലിയ), വിമൽ ജോൺ (കാനഡ). സഹോദരങ്ങൾ: അഗസ്റ്റിൻ (കണ്ണോത്ത്), ലൂസി നീണ്ടികുന്നേൽ (കുളിരാമുട്ടി), ജോളി നീർവേലിൽ (നെല്ലിപ്പൊയിൽ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചമൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.