ഫറോക്ക്: ചെറുവണ്ണൂർ ചെറൂക്ക്പറമ്പിൽ താമസിക്കുന്ന പാറേങ്ങൽ ഇയ്യാത്തു (87) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ ചെറിയ മുഹമ്മദ്, ബീരാൻ, മൊയ്തീൻ, നഫീസ, അബൂബക്കർ, ഉസ്മാൻ, അസൈനാർ.