നാദാപുരം: അരൂർ പെരുമുണ്ടച്ചേരി പരേതനായ പട്ടന്റെവിട കുഞ്ഞബ്ദുല്ലയുടെ ഭാര്യ അസ് ലം മൻസിൽ (ചരപ്പറമ്പത്ത്) പാത്തു (73) നിര്യാതയായി. മക്കൾ: അസ്ലം, സുലൈഖ. മരുമക്കൾ: മൊയ്തു മാസ്റ്റർ, ജഹീറ. സഹോദരങ്ങൾ: കദീശ, കാസിം, പരേതനായ കുഞ്ഞമ്മദ്.