കോഴിക്കോട്: കുതിരവട്ടം കാരാളിപ്പറമ്പ് പരേതനായ ഗബ്രിയേലിന്റെ ഭാര്യ ഫിലോമിന (89) മട്ടന്നൂരിൽ നിര്യാതയായി. മക്കൾ: ജോസ്, വിൻസന്റ് പോൾ, ലാൻസി, റെജി, ജെസ്സി. സംസ്കാരം വെള്ളിയാഴ്ച രാവിലെ മട്ടന്നൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.