പയ്യോളി: ഇരിങ്ങൽ കക്കറവയലിൽ സരോജിനി (58) നിര്യാതയായി. ഭർത്താവ്: ശശീന്ദ്രൻ. മക്കൾ: സജിന (ആശാ വർക്കർ തുറയൂ ർ), സജു (സി.പി.എം മങ്ങൂൽപാറ ബ്രാഞ്ച് അംഗം), സഞ്ജയ്. മരുമക്കൾ: റാം മനോഹർ (തുറയൂർ മുണ്ടാളിത്താഴ), നിജിഷ (അരിക്കുളം), രശ്മി (കടിയങ്ങാട്). സഹോദരങ്ങൾ: നാരായണൻ, കൃഷ്ണൻ, ലക്ഷ്മണൻ (വില്യാപ്പള്ളി), ജാനകി (കടവത്തൂർ). സംസ്കാരം വെള്ളിയാഴ്ച 12.30ന് വീട്ടുവളപ്പിൽ.