നടുവണ്ണൂർ: പിലാത്തോട്ടത്തിൽ കാർത്യായനി അമ്മ (90) വാകയാട് നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ഓമന കാവുന്തറ, അശോകൻ നടുവണ്ണൂർ, ലീല ഉള്ള്യേരി 19, രവീന്ദ്രൻ കോട്ടൂർ, ചന്ദ്രൻ വാകയാട്. മരുമക്കൾ: അജിത, സീന, നിഷ, ബാലകൃഷ്ണൻ, പരേതനായ പ്രഭാകരൻ നായർ. സഹോദരങ്ങൾ: നാരായണൻ നായർ, മീനാക്ഷി അമ്മ, പരേതരായ ബാലൻ നായർ, ഗോവിന്ദൻ കുട്ടി നായർ.