നടക്കാവ്: പാറപ്പുറത്ത് പനയ്ക്കൽ വത്സല (74) നിര്യാതയായി. പരേതരായ പി.പി. കുമാരന്റെയും യശോധയുടെയും മകളാണ്. സഹോദരങ്ങൾ: പ്രേമ കുമാരി (റിട്ട. ബ്രാഞ്ച് മാനേജർ, കേരള ബാങ്ക്), ശ്യാമള, സന്തോഷ്, പരേതയായ അംബിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.