ശ്രീനിവാസൻകോഴിക്കോട്: തലപ്പള്ളി ശ്രീനിവാസൻ (90) ചാലപ്പുറത്ത് നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഷീന (ഇന്ത്യൻ സ്കൂൾ, ഷാർജ), ഷൈന (റിലയന്റ് ഡയഗ്നോസ്റ്റിസ്ക്), ഷാജു (ഹൈലൈറ്റ് ബിൽഡേഴ്സ്). മരുമക്കൾ: സതീഷ് കീഴൂർ (ഡൈന ട്രേഡ്, ദുബൈ), മനോജ് കുമാർ (ബെൽറ്റ് ഹൗസ്, കല്ലായി), ജിൽസി ജയരാജ് (മീഡിയവൺ ടി.വി).