പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ പേരാമ്പ്രക്കുന്നുമ്മൽ മൊയ്തീൻ (100) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: കുഞ്ഞായിശ, ഇബ്രാഹിം, അബൂബക്കർ, സുബൈദ, ശരീഫ. മരുമക്കൾ: കെ.പി. മൊയ്തു, അഷ്റഫ് പൂനത്ത്, കദീജ, സൗദ, പരേതനായ മലയിൽ പോക്കർ.