നാദാപുരം: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന കുമ്മങ്കോട്ടെ മീത്തലെ കനവത്ത് മൊയ്തു ഹാജി (78) നിര്യാതനായി. മക്കൾ: സമീറ, ഇസ്മായിൽ (ദുബൈ), പരേതരായ ഹൈറുന്നിസ, അഫ്സൽ. മരുമക്കൾ: മഹമൂദ്, അബൂബക്കർ, ആരിഫ, സുനീറ. സഹോദരങ്ങൾ: നഫീസ, സൈനബ, അബ്ദുല്ല.