കണ്ണൂര്‍: അനയിടുക്ക് ബാങ്കിന് സമീപം സാഹിദ് മഹലില്‍ കിടാവിന്റവിട ഖലീല്‍ (75) നിര്യാതനായി. ഭാര്യ: പി.പി. സറീന. മക്കള്‍: സമീല്‍, സാഹിദ് (ഇരുവരും ദുബൈ), ഷഫീന, ഷര്‍മിന. മരുമക്കള്‍: തന്‍വീര്‍ (അബൂദബി), റനീസ്, നിമി, വഫ. സഹോദരങ്ങള്‍: സുഹറാബി, അസീസ്, ഫാത്തിബി, നഫീസ, പരേതരായ ഹാഷിം, സത്താര്‍