പാവന്നൂർ മൊട്ട: അടുവാപ്പുറത്തെ ചിറ്റിക്കുന്നോൻ ചാത്തോത്ത് നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പയ്യൻ വീട്ടിൽ കൃഷ്ണൻ നമ്പ്യാർ. മക്കൾ: സി. ലീല, സി.സി. പ്രേമരാജൻ, സി.സി. രാമചന്ദ്രൻ, സി.സി. പ്രകാശൻ (ആർമി), സി.സി. രാധാകൃഷ്ണൻ. മരുമക്കൾ: ലീലാമണി (കാഞ്ഞിലേരി), ശോഭന (നിടിയേങ്ങ), ഷീജ (നിടിയേങ്ങ), രമ്യ (ആശ വർക്കർ), പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. സഹോദരങ്ങൾ: സി.സി. ലക്ഷ്മിക്കുട്ടി (നിടിയേങ്ങ), സി.സി. ജാനകി (നടുവിൽ), സി.സി. കാർത്യായനി (ചുഴലി), സി.സി. ദേവകി (നിടിയേങ്ങ), സി.സി. ചന്ദ്രൻ (മസ്കത്ത്).