കണ്ണൂർ: ചാലാട് ഹാഷിം റോഡിൽ താമസിക്കുന്ന അബ്ദുൽ അസീസ് മൗലവി (42) നിര്യാതനായി. ചാലാട്, കണ്ണൂർ കാമ്പസാർ, പൂതപ്പാറ, നീർച്ചാൽ എന്നിവിടങ്ങളിൽ മദ്റസ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഭാര്യ: പി.കെ. ജാസിറ. മക്കൾ: ഫാത്തിമ സുഹ്റ, മുഹമ്മദ് സ്വാലിഹ്.