മാവിലായി: എളവന വണ്ണത്താൻ വീട്ടിൽ മാക്കുന്നത്ത് ഇബ്രാഹിം (69) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ് കുട്ടി. മാതാവ്: മറിയുമ്മ. ഭാര്യ: കൊങ്ങന്റെ വളപ്പിൽ റംല. മക്കൾ: മുഹമ്മദ് ഇമ്രാൻ, ഇഹ്സാൻ അഹമ്മദ്, മുഹമ്മദ് ഇർഫാൻ, ഫാത്തിമത്ത് അഫ്രീന, ഫരീദ ഫർസാന. മരുമക്കൾ: ഷൈമ, ഷഹല, ഷാനവാസ്, റിസ്വാൻ. കബറടക്കം വെള്ളിയാഴ്ച 10.30ന് മമ്മാക്കുന്നു ജുമാമസ്ജിദ് ഖബർസ്ഥാനിൽ.