കണ്ണൂര്‍: തായത്തെരു ജുമാമസ്ജിദിന് സമീപം ഫാത്തിമ മന്‍സിലില്‍ ടി.എം. റഷീദ (52)നിര്യാതയായി. ഭര്‍ത്താവ്: മലബാരി മഹ്റൂഫ് (ഡിക്കല്‍ ലിന്ഡിക്കേറ്റ്, കൂത്തുപറമ്പ്). മക്കള്‍: ടി.എം. ഫഹദ് (അബുദാബി), ടി.എം. ഫര്‍ഹാന, ടി.എം. ഫര്‍സാന. സഹോദരങ്ങള്‍: ഹസന് കുഞ്ഞി, ഹാശിം, നാസര്‍, ജബ്ബാര്‍.