എറിയാട്: കെ.വി.എച്ച്.എസ് സ്കൂളിന് തെക്ക് മേലേഴത്ത് ബാലൻ (87) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുരേഷ്, ജോഷി. മരുമക്കൾ: സിനി, ലിജി.