തൃശൂർ: ആമ്പല്ലൂർ പൂക്കോട് കിഴക്കേടത്ത് മനയിൽ ഇ.എസ്. സാവിത്രി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. നാരായണൻ നമ്പൂതിരി. മക്കൾ: സനോജ് (മാനേജർ, ശ്രീലക്ഷ്മി പോളിമേഴ്സ്, ഉദയംപേരൂർ), സനിൽ (ബ്യൂറോ ചീഫ്, ദേശാഭിമാനി തൃശൂർ). മരുമക്കൾ: നിഷ (അസി. മാനേജർ, മുത്തൂറ്റ് ഫിനാൻസ്, എറണാകുളം), മഞ്ജുവൈരി (എഴുത്തുകാരി).