ചാലക്കുടി: മേലൂർ കുവ്വക്കാട്ടുകുന്ന് വില്ലാട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കൗസല്യ (85) നിര്യാതയായി. മക്കൾ: വി.എൻ. വേലായുധൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), രമണി, ഗിരിജ, വനജ. മരുമക്കൾ: ഗീത (പി.എച്ച്.എൻ), മോഹനൻ രമേഷ്, രാധാകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.